മണ്ഡല പര്യടനം – മഞ്ചേശ്വരം
2016-03-23
കേരളത്തിലെ ഓരോ നിയമസഭാ മണ്ഡലങ്ങളെയും പരിചയപ്പെടുത്തുന്ന തെരെഞ്ഞെടുപ്പ് സ്പെഷല്‍ പംക്തി ‘മണ്ഡല പര്യടനം’ – മലയാളനാടില്‍ ആരംഭിക്കുന്നു. ഇത്തവണ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലമാണ് പരിചയപ്പെടുത്തുന്നത്. കേരളത്തിന്റെ വടക്ക് കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലമാണ് മഞ്ചേശ്വരം. കാസര്‍ഗോഡ് താലൂക്കില്‍ പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. ഇരുമുന്നണികളെയും മാറി മാറി ജയിപ്പിച്ചിട്ടുള്ള ഈ മണ്ഡലം നിലവില്‍Continue Reading
















