അക്ബര്‍

സ്വദേശം : നേരിയമംഗലം. ഇപ്പോൾ കൊച്ചിയിൽ. Digital creator.ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്.

ഈ രാത്രിയെഒരാള്‍ പകലായുംമറ്റൊരാള്‍ സന്ധ്യയായുംവേറൊരാള്‍ പുലരിയായുംവരയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്ഓരോ നിറങ്ങളുംസ്വപ്നത്തിന്റെപാലറ്റില്‍ നിന്നുംകാണാതാവുന്നത്. ഈ രാത്രിയെരാത്രി എന്നുമാത്രമല്ലഇടയ്‌ക്കൊക്കെ പകലേയെന്നുംനീട്ടി വിളിക്കാവുന്നതാണ്. അല്ലെങ്കില്‍വിളക്കുകള്‍ക്കു ചുറ്റുംഇങ്ങനെ കറങ്ങുവാന്‍ചിറകുകള്‍ഉണ്ടാവില്ലായിരുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading