വലതുപക്ഷം

രാജ്യത്തെ ജനാധിപത്യസംവിധാനത്തിലെ ഒരു സുപ്രധാനപ്രക്രിയയാണ് തിരഞ്ഞെടുപ്പ്. ഒരു ജനത അടുത്ത അഞ്ചുവര്‍ഷം അവരെ ആര് ഭരിക്കണം എന്ന തീരുമാനം എടുക്കുന്ന പ്രക്രിയയാണത്. കേരളമെന്ന സംസ്ഥാനം മിക്കപ്പോഴും വളരെ വിചിത്രമായാണ് ഈ പ്രക്രിയയില്‍ പങ്ക്ചേര്‍ന്നിട്ടുള്ളത് (!). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭരണത്തുടര്‍ച്ച അനുവദിക്കാത്ത  ഒരു സംസ്ഥാനമാണ്  കേരളം. ഭരണവിരുദ്ധവികാരത്തിന് ശക്തമായി  അടിമപ്പെടുന്നതും, മുന്നില്‍ മറ്റു  വഴികള്‍ ഇല്ലാത്തതുകൊണ്ട് ഇടതും വലതും മാറി മാറി ഭരിക്കട്ടെ എന്ന ലാഘവബുദ്ധിയോടെ പെരുമാറുന്നതുമായ സമൂഹമായൊക്കെ അതുകൊണ്ട്Continue Reading