ഡോ. എം.ജി. ഷാജി

തിരൂർ മിഷൻ ഹോസ്പിറ്റലിലെ ചർമ്മരോഗ വിദഗ്​ധൻ​.

തന്‍റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നിയാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.‘‘Mr. Mathew Joseph travelling to Milan by Oman Air……. please proceed to the boarding gate immediately‘‘മാത്യു ഹാന്‍റ്​ ബാഗുമെടുത്ത് ഓടി… എല്ലാവരും എയര്‍ക്രാഫ്റ്റില്‍ കയറികഴിഞ്ഞിരുന്നു.ഡാഡി നേരത്തേ പറഞ്ഞതാണ്, എയര്‍പോര്‍ട്ടിലിരുന്ന് ബോധമില്ലാതെ ഉറങ്ങിയാല്‍ ഫ്ലൈറ്റ് അതിന്‍റെ വഴിക്കുപോകുമെന്ന്. എന്തായാലും ഭാഗ്യം. ബോര്‍ഡിംഗ് ഗേറ്റിലെ സുന്ദരി രൂക്ഷമായി നോക്കി, ബോര്‍ഡിംഗ് പാസ് പെട്ടെന്ന് സ്‌കാന്‍ ചെയ്തുContinue Reading