പി. അജിത്കുമാർ

കോഴിക്കോട്ടുകാരൻ.
ആനുകാലികങ്ങളിൽ
എഴുതാറില്ല😆
രണ്ടു കവിതാ സമാഹാരങ്ങൾ:
പയ്യോളിക്കൊരു ടിക്കറ്റ്
(പാപ്പാത്തി ബുക്സ്; 2021)
ലെഗ് ബിഫോർ വിക്കറ്റ്
(ഡി.സി. ബുക്സ് 2011)

സ്വപ്നം ഞാനിന്നലെ ഒരു സ്വപ്നം കണ്ടുഹൊ…നീ കാണേണ്ടതായിരുന്നു! ഭാഷയുടെ മണം മല്ലിക എന്നൊരു വാക്കെഴുതിമണത്തുനോക്കുന്നു ഭാഷകൾതോട്ടത്തിലെത്തി മലയാളംകിടപ്പറ വാതിൽക്കൽ തമിഴ് ! യേശുദാസിനോട് നിൻ ശ്വാസക്കാറ്റേറ്റ്വിടരാൻ കഴിയണേ !കൈകൂപ്പി നിൽക്കുന്നമലയാള വാക്ക് ഞാൻ !! സമയക്കൊമ്പിൽ ഉച്ചയ്ക്ക്, പിലാവിന്റെഉച്ചിയിലൊരു കാക്കനിറമല്ല ശബ്ദമല്ല‘സമയമായ്’എന്നാ കൊമ്പിൽപറന്നെത്തും മണമല്ലോ എഴുത്താണി ഈശ്വരനെയും യേശുവിനെയും ചേർത്ത്മലയാളത്തിന്റെ എഴുത്താണി തറയ്ക്കുന്നു“ഈശോയേ..!” കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്Continue Reading