സി.പി.ഐ(എം)

ആയിരത്തി തൊള്ളായിരത്തി അമ്പത്തി ഏഴിലെ അത്ഭുതകരമായ ‘കമ്മ്യുണിസ്റ്റ് വിജയ’ത്തിന് ശേഷം ദേശിയ രാഷ്ടീയം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. അന്ന്‍ നെഹ്രുവിനെ പോലെ തന്നെ,  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ശ്രദ്ധയോടെ നോക്കിയിരുന്നിട്ടുണ്ടാവാം ചൗ ഇന്‍ലായ്, ക്രൂഷ്ചേവ് തുടങ്ങിയവരും ഒരുപക്ഷേ, സി. ഐ എയും! പ്രധാന മന്ത്രി മുതല്‍ നാഗ്പൂരിലെ RSS നേതൃത്വം വരെയുള്ളവരാണ് ഇന്ന്‍ അതേ ആവേശത്തോടെ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നത്. മതങ്ങളുടെ, നൂറ്റാണ്ടു കളിലൂടെയുള്ള സഹജീവിതത്തെContinue Reading