കവിത

രണ്ടു കവിതകൾJEENA

 

1. ചാരം

കനല് പെറ്റ ചാരമേ
ഉണ്ടായിരുന്നു
നിന്നിലും
കയ്യ് പൊള്ളിച്ച
വിപ്ലവം

2. ഓർമ്മ

ഒലിച്ചിറങ്ങുന്ന –
തെന്തിനിങ്ങനെ
വടിച്ചു കളഞ്ഞതല്ലേ
പല വട്ടം?

Comments
Print Friendly, PDF & Email