നിരൂപണം (Page 14)

  “ഓരോ  യുവ ഇന്ത്യക്കാരനും ശശി  തരൂരിന്‍റെ ഈ പുസ്തകം വായിക്കണ മെന്ന് ഞാൻ ശുപാർശ ചെയ്യുന്നു . ഡൊണാള്‍ഡ് ട്രമ്പിൻറെ  കാലത്തും   ആഗോള ഗ്രാമത്തിന്‍റെ മാസ്മരിക സുഖാനുഭൂതിയിൽ മുഴുകുന്ന  നമ്മൾ  കൊളോണിയൽ ഭൂതകാലത്തെ കണ്ടറിയുന്നതിനു വേണ്ടി.”  : (ജോർജ് അഞ്ചാമൻ ചക്രവർത്തിയും   മേരി ചക്രവർത്തിനിയും  -1911 , ദില്ലി കോറനേഷൻ  പാർക്  , Jewel in  the Crown ബഹുമതിക്ക് അർഹരായ ഏക ബ്രിട്ടീഷ് രാജാവും രാജ്ഞിയും ) ഓക്സ്ഫോർഡ്Continue Reading

ജനിച്ചുവളര്‍ന്ന നാടും വീടും വിട്ട് മറ്റൊരു ദേശത്ത് എത്തുന്നവരൊക്കെ പ്രവാസികളാണ്. കാരണങ്ങള്‍ പലതാവാം. പലപ്പോഴും ഉപജീവനമാര്‍ഗ്ഗം തേടിപ്പോകുന്നവരുമായി ബന്ധപ്പെട്ടാവാം പ്രവാസം സംഭവിക്കുന്നത്. . അത്തരം ഒരു വേരു പറിഞ്ഞ അവസ്ഥയുടെ വ്യഥകള്‍- നഷ്ടപ്പെട്ടുപോയ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലം ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഇവയൊക്കെ പലപ്പോഴും രചനകളായി വരാറുണ്ട്. . അവരുടെ രചനകളില്‍ പൊതുവേ അന്യഥാബോധത്തിന്‍റെ ഒരു തണുപ്പ് നിറഞ്ഞുനില്‍ക്കും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് എന്നും എപ്പോഴും അവര്‍ക്ക് ജീവിതം. അത്തരംContinue Reading

 പു/dropcap]കവിതയ്ക്ക് ഒരു പേജില്‍ അടക്കം ചെയ്ത വാക്കുകളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം വിപുലമായ സാമൂഹികസാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായി വിഭജിക്കപ്പെടുന്ന, വിവിധ ദിശകളിലുള്ള  എഴുത്തുരീതികളെ പറ്റിയുള്ള പഠനങ്ങള്‍ ആവശ്യമായി വരുന്നത് ഈ വലിയ ക്യാന്‍വാസിനെ കവിത പ്രതിനിധാനം ചെയ്യുന്നു എന്നത് കൊണ്ടാണ്. കവിത എന്നൊരു വലിയ സംജ്ഞയില്‍ ഒതുങ്ങാത്ത വൈവിധ്യം സമകാലീന കവിതയില്‍ ഉണ്ടെന്നത് ഇത്തരം സാമൂഹ്യപഠനങ്ങളുടെ ആവശ്യകതയാണ്. ലോകകവിതയുടെ പുതു രീതികളായ സൂക്ഷ്മകവിതയും പഴയതും പുതിയതുമായ ജാപ്പനീസ് കവിതാമാതൃകകളുംContinue Reading

നവംബർ എട്ടിന് കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ശ്രീ മുരളി മീങ്ങോത്തിന്‍റെ ‘വീട്ടിലേക്കുള്ള വരമ്പുകൾ’ എന്ന ഈ പുസ്തകം മുരളിയുടെതന്നെ ‘ഓർമ്മകൾ യാത്രകൾ’ എന്ന ആദ്യ പുസ്തകത്തിന്‍റെ പുതുക്കിയ രണ്ടാം പതിപ്പാണ്. ഒരു വർഷം മുൻപ് ‘ഓർമ്മകൾ യാത്രകൾ ‘ വായിച്ചപ്പോൾ ഞാൻ എഴുതിയ ഒരു കുറിപ്പ് രണ്ടാം പതിപ്പായ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം വായിച്ചു തീർത്തപ്പോൾ തോന്നിയത് തന്‍റെ യാത്രകളിൽ അദ്ദേഹം എന്നേയും കൂട്ടിയത് പോലെയാണ്. ഈContinue Reading

ഗ്രന്ഥകാരൻ സമകാലീന രാഷ്ട്രീയത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേന്ദ്രീകൃതമായി സ്വന്തമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുകയാണ് ഈ രചനയിൽ. ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ് രചനാരീതി. പല സമയത്തുള്ള മുഖ പുസ്തക ചർച്ചകളെ ആധാരമാക്കിയിരിക്കുന്നത് കൊണ്ട് നിയതമായ ക്രമപ്പെടുത്തൽ നടന്നിട്ടില്ല. ഈ വീക്ഷണങ്ങൾ വായിക്കപ്പെടേണ്ടതാണെന്നു തോന്നിയത് കൊണ്ടാണ് പ്രസക്ത ഭാഗങ്ങൾ ചുരുക്കെഴുത്ത് നടത്തിയത്. ഇത് വിമർശനമല്ല .കാരണം,സാമൂഹ്യവും രാഷ്ട്രീയവും ആയ ചില നിലപാടുകൾ ഉണ്ടെന്നതൊഴിച്ച് , അതിനു വേണ്ട രാഷ്ട്രീയ വിജ്ഞാനംContinue Reading