
ഡോ. കെ. ശ്രീകുമാർ
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 31 ഡിസംബർ 1967നു ജനിച്ചു. മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു. നൂറോളം ബാല സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എം ടിയുടെ സമഗ്രമായ ജീവചരിത്രത്തിന്റെ രചയിതാവും തുഞ്ചൻ പറമ്പിന്റെ കോർഡിനേറ്റർ, നാടക ഗവേഷകൻ ഭാര്യ : ഇന്ദു. മക്കൾ : വൈശാഖൻ, നയനതാര.
മുന്നത്തെ പോസ്റ്റ്
കാടകം (അദ്ധ്യായം – 13)
അടുത്ത പോസ്റ്റ്