നനഞ്ഞതെന്തും ഉണങ്ങിപ്പോകുന്നു വിരൽ തൊടുമ്പോൾ. നനവും ആഴവുമുള്ള നദികളെ ഉണക്കി ശില്പങ്ങളാക്കുന്നു വെയിൽ. ഒരുനാൾ യാത്രയാകണം പർവ്വതം തിരഞ്ഞ്; വിയർത്തും കിതച്ചും മുകളിലെത്തുമ്പോൾ നദിയോ ജലമോ കാണരുതവിടെ . പർവ്വതമുകളിൽ ഇല്ലാത്ത നദിയിൽ വീണു മരിക്കണം കുത്തനെ ഒഴുകി കടലിലേക്കെത്തണം. Comments ടി എ ശശി മുന്നത്തെ പോസ്റ്റ് മരവും മനുഷ്യനും അടുത്ത പോസ്റ്റ് മൈമുനയുടെ നീലഞരമ്പും ശ്രീജന്റെ ശീതരക്തവും You may also like എന്റെ പേര് May 19, 2026 ഫോസ്ഫറസ് May 1, 2026 വീട് വരയ്ക്കുന്ന കുട്ടി April 24, 2026 പിറവി April 22, 2026 അയ്യോട്ടിച്ചിറ* April 21, 2026 നെറയെ April 20, 2026 അനന്തതയുടെ ഒരു തുള്ളി April 13, 2026 മോക്ഷം April 7, 2026 നേരിന്റെ നോവ് March 19, 2026 തീച്ചൂള March 18, 2026