ഓർക്കിഡുകൾ ഇണക്കം നടിയ്ക്കാറില്ല വേലിത്തണുപ്പിലെ കുസൃതികൾ മറന്ന കുട്ടികളെപ്പോലെ മുഖം കുനിച്ചങ്ങനെ നിൽക്കും വസന്തം കനക്കുമ്പോൾ തുമ്പിച്ചിറകിന്റെ പരുക്കൻ കഥകളിലൊളിച്ചും നിശബ്ദരാശികളിൽ പരാഗണമന്ത്രങ്ങൾ തെറ്റിയുരുവിട്ടും പ്രണയഹാരത്തിലെ നിറം പിടിയ്ക്കാത്ത മൊട്ടിൽ നിഴൽ വീഴ്ത്തിയുമങ്ങനെ… Comments റോബിൻ എഴുത്തുപുര മുന്നത്തെ പോസ്റ്റ് നീയും ഞാനും അടുത്ത പോസ്റ്റ് കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചക്കായി ഒന്നിച്ചു പൊരുതണം You may also like നെറയെ April 20, 2026 അനന്തതയുടെ ഒരു തുള്ളി April 13, 2026 മോക്ഷം April 7, 2026 നേരിന്റെ നോവ് March 19, 2026 തീച്ചൂള March 18, 2026 നിനക്ക് കത്തുകളെഴുതുന്ന ഇടം March 16, 2026 മാരിയമ്മ March 2, 2026 രണ്ട് കവിതകൾ: പതിവായി February 25, 2026 മൃഗയ February 5, 2026 നീ മാത്രം വായിക്കുവാൻ February 2, 2026