അഹങ്കാരികളായ പിക്കാസുകൾക്ക്,ഭ്രാന്തിളകിയ അലവാങ്കുകൾക്ക്,ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക്ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻഎളുപ്പം സാധിക്കുമെന്നു തെളിയിച്ച,ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം;ഡിസംബർ ആറ്..! അലവാങ്ക്= കമ്പിപ്പാര കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ Comments സതീഷ് കളത്തിൽ തൃശൂർ പൂത്തോൾ സ്വദേശി മുന്നത്തെ പോസ്റ്റ് ഒരു മണിയ്ക്കുശേഷം അടുത്ത പോസ്റ്റ് അസം ഓർമ്മകൾ – 5 You may also like എന്റെ പേര് May 19, 2026 ഫോസ്ഫറസ് May 1, 2026 വീട് വരയ്ക്കുന്ന കുട്ടി April 24, 2026 പിറവി April 22, 2026 അയ്യോട്ടിച്ചിറ* April 21, 2026 നെറയെ April 20, 2026 അനന്തതയുടെ ഒരു തുള്ളി April 13, 2026 മോക്ഷം April 7, 2026 നേരിന്റെ നോവ് March 19, 2026 തീച്ചൂള March 18, 2026