വേറിട്ട അധ്യാപക ചിന്തകൾ
ഈ അധ്യാപക ദിനത്തിൽ ഓർമ്മകളുടെ അറയിൽ നിന്നും ചില അധ്യാപകരുടെ ചിതലരിക്കാത്ത ചിത്രങ്ങളെടുത്തു എന്‍റെ മനസ്സിന്‍റെ ചുവരിൽ വീണ്ടും വരച്ചു ചേർക്കട്ടെ . ഞാൻ താമസിച്ചിരുന്ന റെയിൽവേ കോളനിക്കു സമീപത്തുള്ള ഹേമാംബിക സംസ്കൃത ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു ഞാൻ. വിദ്യാഭ്യാസ വർഷം 1958-1959. അന്നത്തെ ഞങ്ങളുടെ സംസ്കൃതാധ്യാപകനായിരുന്നു ശ്രീ പരമേശ്വരൻ കർത്താവ് .പഠിക്കുന്ന വിദ്യാർത്ഥികളായ ഞങ്ങളോടെല്ലാം മാഷ ക്ക് പ്രിയമായിരുന്നു. ഒരു ദിവസം കോടി മുണ്ടുടുത്തുവന്ന എന്നോട്Continue Reading


















