ഉള്ളടക്കങ്ങളിലൂടെ
ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മാധ്യമഭീകരതയുടെ തടവില്‍
[dropcap]ക[/dropcap]ഴിഞ്ഞ കുറെ ആഴ്ചകളായി ജെ എന്‍ യുവിലെ പ്രക്ഷോഭത്തിന്‍റെ പ്രഭാപൂരത്തി ലായിരുന്നു ധൈഷണിക ലോകം. അത് നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കിയിരിക്കുന്നു. അത് പുതു പ്രതീക്ഷകള്‍ പകര്‍ന്നു തന്നിരിക്കുന്നു. ‘ചോരതുടിക്കും ചെറുകൈയുകളേ, പേറുക വന്നീ പന്തങ്ങള്‍’ എന്നു പാടേണ്ട ഒരു തലമുറയുടെ കൈയിലെ എല്ലാ പന്തങ്ങളും കെട്ടുപോയ ഈ കെടുകാലത്തിലും വിപ്ലവത്തിന്‍റെ പുതിയ പ്രതീക്ഷകള്‍ നാമ്പിടുന്നു. രോഹിത് വെമുലയെന്ന, മരണത്തെ ഒരു വലിയ വിപ്ലവ സമരമാക്കിയ ദളിത് യുവാവിലൂടെ, ജെഎന്‍യു വിലെContinue Reading
നുണ എന്ന സത്യം
[dropcap]ഒ[/dropcap]രു കൈ കൊണ്ട് മുടി പിറകിലെക്കൊതുക്കി നെടു നെടുങ്കൻ ഇംഗ്ലീഷ് ഡയലോഗുകൾ വിടുന്ന മമ്മൂട്ടിയെ കാണാനും എഴുനേറ്റ് നിന്ന് കയ്യടിക്കാനും മാത്രമായി കിംഗ് സിനിമ 7 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട, പരിചയക്കാരനായ ഒരു പയ്യനുണ്ടായിരുന്നു നാട്ടിൽ. സ്കൂൾ വിദ്യാഭ്യാസം പകുതിയിൽ മതിയാക്കിയ, ഇംഗ്ലീഷ് ഒരക്ഷരം പോലും അറിയാത്തയാൾ. കയ്യടിക്കാൻ കാര്യം മനസ്സിലാവണമെന്നില്ലെന്നു പഠിച്ചത് അയാളിൽ നിന്നാണ്. കേന്ദ്ര മന്ത്രിയായിരുന്ന കൃഷ്ണകുമാർ രണ്ടാമൂഴം ജയിച്ച്, വി പി സിംഗ്Continue Reading
പട്ടാളം സഹായിച്ച ശ്രീ ശ്രീ രവിശങ്കറിന്റെ ലോക സാംസ്കാരികോത്സവത്തിനെതിരെ എന്തിനാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്?
ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‍ യമുനാനദിക്കരയില്‍ സംഘടിപ്പിക്കുന്ന വിവാദമായ മൂന്ന് ദിവസത്തെ വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലിന് മാര്‍ച്ച് പതിനൊന്ന് മുതല്‍ ആരംഭിക്കുകയാണ്. എന്നാല്‍ ജീവിതം ആഘോഷമാക്കി മാറ്റുക എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ സ്ഥലവാസികളായ കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതങ്ങളാണ്. പലര്‍ക്കും അവരുടെ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങി പോവേണ്ടി വന്നു. വിളഞ്ഞു നിന്നിരുന്ന കൃഷി മുഴുവന്‍ വെട്ടിനിരത്തി. അനുമതിയില്ലാതെ സ്ഥലം നികത്തി. എതിര്‍ക്കാന്‍ ചെന്ന സംഘത്തിലെ പ്രധാനപ്പെട്ടവരെContinue Reading
കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പ്രമുഖരുടെ പ്രതികരണങ്ങള്‍
ഇന്നലെ അന്തരിച്ച കലാഭവന്‍ മണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിനിമയിലെയും, രാഷ്ട്രീയത്തിലെയും, മാധ്യമങ്ങളിലെയും പ്രമുഖര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പുകള്‍. Continue Reading
വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ച ചിരി
[dropcap]ങ്ങ്്[/dropcap]യാാാാാ….ഹ..!! നീട്ടിയൊരു ചിരിയായിരുന്നു മണി. ജീവിതത്തിന്റെ എല്ലാ വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ചു, മണി ആ ചിരിയിൽ…. ലാലേട്ടൻമാരും വല്യേട്ടൻമാരൂം കളിക്കാനിറങ്ങിയ മലയാളസിനിമയിൽ, മണി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. കൃത്യമായി പറഞ്ഞാൽ, ഓപ്പൺ മാർക്കറ്റ് പോളിസിയുംസാമ്പത്തികഉദാരവത്കരണവും മലയാളിയെ കൂടുതൽ കൂടുതൽ കൺസ്യൂമർവത്കരിച്ചു കൊണ്ടിരുന്ന കാലത്ത്. മണിയുടെ കറുപ്പാണ്, കീഴാളതയാണ് മലയാളസിനിമക്ക് അന്ന് വേണ്ടിയിരുന്നത്. പക്ഷെ അതൊരിക്കലും കീഴാളജീവിതങ്ങളെ ഏറ്റെടുത്തുകൊണ്ടോ, അവരുടെ കഥ പറഞ്ഞുകൊണ്ടോ ആയിരുന്നില്ല. മറിച്ച്, അന്നത്തെ മലയാളസിനിമകൾContinue Reading






