തുമ്പൂർ ലോഹിതാക്ഷൻ

സ്വദേശം തൃശ്ശൂർ, ഗവ ഗേൾസ് ഹൈസ്‌കൂൾ പ്രിൻസിപ്പലായി വിരമിച്ചു.

വാഷിംഗ്ടൺ സ്ക്വയറിനു പടിഞ്ഞാറ് ഭാഗത്തുള്ള ചെറുപട്ടണത്തിൽ ഒരിടത്ത് തെരുവുകൾ ഭ്രാന്ത് പിടിച്ചത് പോലെ തലങ്ങും വിലങ്ങും തിരിയുന്നു.ആളുകൾ സ്ഥലങ്ങൾ എന്നു വിളിക്കുന്ന ചെറു തുണ്ടുകളായി അവ ചിതറിക്കിടന്നു .ഒരിക്കൽ ഒരു ചിത്രകാരൻ ഈ തെരുവിൽ വിലപ്പെട്ട ഒരു സാധ്യത കണ്ടെത്തി. ദരിദ്രനായ ഒരു ചിത്രകാരൻ ചിത്രകലാ സാമഗ്രികളുടെ പണം കൊടുക്കാൻ ഉണ്ടെന്നു കരുതുക .അവയുടെ പണം ഈടാക്കാൻ വരുന്ന ഒരുത്തൻ ഈ വഴികൾ കുറുകെ കടന്ന് ചെന്ന് ഒരു ചില്ലിContinue Reading