എം.ജി.എസ്: ചരിത്രം വിഴുങ്ങരുതെന്ന് പഠിപ്പിച്ച ചരിത്രകാരൻ
2025-05-05
ഭൂതകാലം എല്ലായ്‌പോഴും ഒരു ജനതയിൽ താല്പര്യം ജനിപ്പിക്കണമെന്നില്ല. വർത്തമാനം അങ്ങിനെയാണ് കെട്ടിപ്പടുത്തിട്ടുള്ളത്. അത് ജനതയെ തൽസമയങ്ങളിൽ മതിമറക്കുന്നവരാക്കി മാറ്റുന്നു . അല്ലെങ്കിൽ അതിൻ്റെ ബാധ്യതകളിൽ മറവിയെ അവർ അനുഗ്രഹമായി എടുക്കുന്നു. അതേ സമയം എല്ലാ ചരിത്രഘട്ടങ്ങളും അങ്ങിനെയല്ല. ചിലത് ഭൂതകാലം കിളച്ചുമറയ്ക്കുന്നു. നാം ചരിത്രത്തിൽ പണിയെടുക്കുന്നവരായി മാറുന്നു. അത് മൂന്നിലൂടെ അണപൊട്ടിയൊഴുകുന്നു. ഓർമ്മ നിലനില്പിൻ്റെ അർത്ഥവും വെല്ലുവിളിയുമായി മുന്നിൽ വന്നു നിൽക്കും. നിലപാടുകൾ എടുക്കേണ്ടി വരും. അതുപോലൊരു ചരിത്രപരമായ ദശാസന്ധിയിലാണ്Continue Reading

















