കൈവിട്ടുപോയകുഞ്ഞുങ്ങളുടെചൂരു൦ തിരഞ്ഞ്നാൽക്കാലികളെപ്പോൽകരിപിടിച്ച കണ്ണുനീ൪ച്ചാലു൦തള൪ന്ന തൊണ്ടയുമായ്അലയുന്ന അമ്മമാ൪ ഇരിക്കുകയു൦കിടക്കുകയു൦ ചെയ്യുന്നമണ്ണിൽ നിന്ന്നീരാവിക്കൈകളുമായ്വന്നുമ്മവെയ്ക്കുന്നുമക്കൾ രാവിലാകാശ൦ നിറയെനിറകണ്ണുകൾ മരുഭൂവിൽഇറ്റുവെള്ള൦പോലെവേദനകൾ നക്കിയെടുത്തഅമ്മക്കോലങ്ങൾ. Comments ശ്രീജിത്ത് കെ ടി കണ്ണൂർ ജില്ലയിലെ കടമ്പേരി സ്വദേശി. നാട്ടിൽ കച്ചവട സ്ഥാപനം നടത്തുന്നു. മുന്നത്തെ പോസ്റ്റ് അതനുവിന്റെ പെണ്ണ് അടുത്ത പോസ്റ്റ് നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ.. You may also like ഫോസ്ഫറസ് May 1, 2026 വീട് വരയ്ക്കുന്ന കുട്ടി April 24, 2026 പിറവി April 22, 2026 അയ്യോട്ടിച്ചിറ* April 21, 2026 നെറയെ April 20, 2026 അനന്തതയുടെ ഒരു തുള്ളി April 13, 2026 മോക്ഷം April 7, 2026 നേരിന്റെ നോവ് March 19, 2026 തീച്ചൂള March 18, 2026 നിനക്ക് കത്തുകളെഴുതുന്ന ഇടം March 16, 2026