നിത്യഹരിത നായകൻറെ ഓർമ്മയിൽ
ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പതു ജനുവരി പതിനാറാം തീയതിയാണ് മലയാള സിനിമയുടെ നിത്യഹരിത നായകനായ പ്രേം നസീർ അന്തരിച്ചത്. എഴുപത് വയസ്സായിരുന്നു പ്രായം. പ്രായേണ സ്ത്രൈണത കൂടിയ ഒരു നായക സങ്കല്പത്തിലായിരുന്നു നസീറിന്റെ ഒതുക്കം അതിനാൽത്തന്നെ അമിതമായ കായിക പരിശീലനവും പേശീവികസനവും അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിനു അത്യന്താപേക്ഷിതമായിരുന്നില്ല. ഹോർമോൺ ചികിത്സയും പ്ലാസ്റ്റിക് സർജറിയും മുടി കിളിർപ്പിക്കലും പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ ചെയ്യുന്ന സൗന്ദര്യContinue Reading



















