വേണം ഒരു സ്ത്രീ സൗഹാര്‍ദ്ദ ജനകീയ ഭരണം
ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കേരളത്തിലെ ഭരണമാറ്റത്തില്‍ നാം പ്രതീക്ഷ അര്‍പ്പിക്കുക പതിവാണ്. മടുപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്‌ത ഭരണം മാറി പുതിയ ഭരണത്തിന്റെ ശീതളഛായയില്‍ സുരക്ഷിതരായിരിക്കാം എന്നതാണ് നമ്മുടെ സ്വപ്‌നം. സാധാരണപോലെതന്നെ ഇത്തവണയും ഭരണമാറ്റം ജനങ്ങളുടെ പ്രത്യേകിച്ച് സ്‌ത്രീകളുടെ പ്രതീക്ഷ തെറ്റിക്കുമോ? ആരുവന്നാലും നമുക്കെന്താ എന്നു കരുതുന്ന ഗൃഹിണികള്‍പോലും ഭരണമാറ്റത്തെയോ പുതിയ ഭരണത്തെയോ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അടിക്കടി ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ ഒരു രാഷ്‌ട്രീയവും വെച്ചു പുലര്‍ത്താത്ത ആളുകളില്‍പോലും ആ ബോധമുണ്ടാക്കാന്‍Continue Reading


















