പി. എൽ. ലതിക

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

പശ്ചിമേഷ്യയിൽ യുദ്ധം തുടരുകയാണ്. ഇറാനിലെ ഭരണാധികാരിയും പരമോന്നത ആത്മീയനേതാവുമായ ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതോടെ യുദ്ധം അവസാനിക്കുമെന്ന് ഒരു പ്രതീതി ലോകവ്യാപകമായി ഉണ്ടായി. അമേരിക്കയുടെ കണക്കുകൂട്ടലും വിജ്ഞാപനങ്ങളും അങ്ങനെ ഒരു ധാരണ ഉളവാക്കി എന്നതാണ് വസ്തുത. പക്ഷേ ഇന്ന് യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് കുവൈറ്റ്, ബഹറിൻ, ഇറാഖ്, ഒമാൻ , യു എ ഇ,ജോർദാൻ ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, അസൈർബൈജാൻ,Continue Reading

സമാധാന സംഘടനകളുടെ നിസ്സഹായാവസ്ഥയും ലോകരാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പും കോവിഡ് സമ്മാനിച്ച വ്യാമോഹങ്ങളും മനുഷ്യന്റെ പ്രത്യാശകളെയും സമാധാന പ്രതീക്ഷകളെയും പൂർണ്ണമായും പരാജയപ്പെടുത്തിയിരിക്കുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെക്കുറിച്ച്Continue Reading

ഫാസിസ്റ്റ് ശക്തികൾക്കെതിരായ ഐക്യത്തിന് വികാരഭരിതമായ ആഹ്വാനവുമായി ഫാറൂഖ് അബ്ദുള്ള. കേരളസർക്കാരിന്‍റെ’ വിഷൻ 31′ സെമിനാറിൽ പങ്കെടുത്തുകൊണ്ട് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ നേതാവിൽ നിന്ന് ഉയർന്നത് വർത്തമാന ഇന്ത്യയുടെ ഹൃദയത്തിൽ അടക്കിപ്പിടിച്ച നിലവിളിയാണ്.Continue Reading

കടമക്കുടി നിഹാര റിസോർട്ടിനടുത്തു നിന്നാണ് ഞങ്ങൾ ബോട്ടിൽ കയറിയത്. 2 മണിക്കൂർ, മുളവുകാട്, വൈപ്പിൻ, കടമക്കുടി തുടങ്ങിയ ഏതാനും ദ്വീപുകളുടെ ഓരത്തുകൂടി ഒരു സായാഹ്ന ജലയാത്ര. ഡ്രൈവറും ഗൈഡ് ആയി ഋത്വിക് എന്ന് പേരുള്ള ഒരു യുവാവും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇത് അവരുടെ രണ്ടാമത്തെ ബോട്ടാണ് എന്നും ആദ്യത്തെ സന്ദർശകരിൽ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് രണ്ടാമത്തേതിലേക്ക് നയിച്ചത് എന്നും അവർ പറഞ്ഞു. വൈദ്യുതിഎൻജിൻ ആയതുകൊണ്ട് സ്വച്ഛമായ ജലവിതാനത്തിൽ ശബ്ദമില്ലാതെContinue Reading

Q: എച്ച് ആർ മേഖലയിൽ സജീവമായിരിക്കെ താങ്കൾ പെട്ടെന്ന് ഒരു പാൻ ഇന്ത്യൻ AI speaker ആയി സ്വയം groom ചെയ്തിരിക്കുന്നു. ഒരു ക്വാണ്ടം leap എന്ന് പറയുന്നതാവും ശരി. അല്ലേ? A: December 2022 was a shock. I opened ChatGPT the way you open a toy, but it turned out to be more like opening a new continent.Continue Reading