BY THE RIVER: My Journey
2021-01-03
മരണം തത്വ ചിന്തക്കും യുക്തി ചിന്തക്കും ഭക്തിക്കും കാവ്യഭാവനക്കും അനാദികാലം മുതൽ വിഷയമായിട്ടുണ്ട്. ഏതു അജയ്യനും അടിയറവു പറയുന്ന സവിധം. പുനഃപ്രക്ഷേപണം നടത്താനാവാത്ത ചലന ചിത്രം. വീണ്ടെടുക്കാനാവാത്ത system failure. അത് കൊണ്ടാവും മനുഷ്യൻ മതങ്ങളിലൂടെ മരണത്തിനപ്പുറം ഒരു ലോകം പണിതത്. ഇഹലോക ജീവിതത്തേക്കാൾ മനോഹരമായ മോക്ഷം കാണിച്ചു മനുഷ്യന്റെ ജീവിതാസക്തിയെ തണുപ്പിച്ചത്. ചില നിയുക്ത സ്ഥലങ്ങളിൽ ബലിയർപ്പിച്ചാൽ ആത്മാവ് കൂടുതൽ തൃപ്തിപ്പെടുമെന്ന നിഷ്കർഷ ആ സ്ഥലങ്ങളുടെ വാണിജ്യ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. വാരാണസിയിൽ വെച്ച് മരിച്ചാൽ പുനർജ്ജനിയിൽContinue Reading

















