അശ്വതി എം. മാത്യു

കൊല്ലം സ്വദേശി. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി യു എസിലെ ബോസ്റ്റണിൽ. Delta Women എന്ന U. N. മാഗസിനിൽ ഒരു കൊല്ലത്തോളം കഥയും, കവിതയും എഴുതിയിട്ടുണ്ട്. International and Regional anthologies ൽ കഥകൾ വന്നിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. എഴുത്തും, വായനയും, യാത്രകളും ആണ് ഇഷ്ട വിനോദങ്ങൾ.

വാക്കുകൾ ബന്ധനത്തിലാക്കിയഒരു മുയലും,അതിനു കാവലായിഒരു വേട്ടക്കാരനും.അതോർക്കുമ്പോൾ ദേഹത്താകെമുരിങ്ങക്കറ ഒഴുകുന്നപോലെചുവന്നും ഒട്ടിയും നിൽക്കുന്ന ഞാൻ “ഞാൻ വെള്ളമൊഴിച്ചു തരാം, നീ വളരൂ”. അങ്ങനെയല്ലേ ആദ്യം പറഞ്ഞത്?ക്രമേണ ഇലകൾ കരിഞ്ഞു തുടങ്ങിഇളകിയാടി, ചരിഞ്ഞുകുടഞ്ഞു,ഉണങ്ങിയ ഉപ്പ് ഇത്തിൾ പോലെ ബഹുകോശങ്ങളിലും.പുകഞ്ഞു കത്തി, നെഞ്ച് വിങ്ങിഓരോവേരും മണ്ണിനെചേർത്തുപിടിച്ചു പുളഞ്ഞു കരഞ്ഞുഇലകളെല്ലാം ഓട്ടവീണു,എട്ടുകാലി വലകെട്ടിപ്രാണികൾ ചിറകൊട്ടി,ശ്വാസംമുട്ടി ചത്തുകരിഞ്ഞുതുടങ്ങിയ ചില്ലകൾഇനിയൊന്നുമില്ലബാക്കി-യെന്നോതി നിലത്തു വീണു. ചട്ടിയിൽനിന്നും മണ്ണോടു കൂടിദൂരെ വീണ പേരില്ലാപ്പൂവ്,പിന്നെ അതേ ചട്ടിയിൽ പുതുമണ്ണിൽവേറൊരു പൂവ്..പൂവിനെ ചുംബിക്കാൻ ചെല്ലവേവിഷക്കൊത്തുContinue Reading

അയാൾ : എന്നാണ് നീ ഏറ്റവുമധികം സന്തോഷത്താൽ അട്ടഹസിച്ചു ചിരിച്ചത്? ചാരനിറത്തിലുള്ള ഷർട്ടിട്ട അയാൾ കണ്ണാടി ശരിയാക്കിക്കൊണ്ട് അവനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവൻ : എൻ്റെ അമ്മ മരിച്ച ദിവസം. ഒരു നൂറ് ഇടവപ്പാതി മഴ ഒരുമിച്ചു നനഞ്ഞ നിറവിൽ ഞാനുറക്കെ ചിരിച്ചു കൊണ്ടേയിരുന്നു. ഇനിയും അവർക്ക് തീവ്രവാദിയുടെ ഭാര്യയായും, അമ്മയായും ജീവിക്കേണ്ടതില്ലല്ലോ. ഒരു പുഴുവിൻ്റെ ജീവിതം പോലും അവൻ്റെ അമ്മയുടേതിനേക്കാൾ ഭേദമായിരിക്കും. മിക്ക പുഴുക്കളും ഒന്നല്ലെങ്കിൽContinue Reading