LITERATUREvideoകവിതഓണനിലാവ് – കാവ്യാലാപനം വെബ്ബ് ഡെസ്ക് September 14, 2016മലയാളത്തിന്റെ സൗവർണ്ണമുദ്രകളായ പ്രിയകവിതകൾ ഓണക്കാഴ്ചയായി നിങ്ങളിലേക്ക്നന്ദി തിരുവോണമേ നന്ദി! എൻ. എൻ. കക്കാടിന്റെ കവിത മകൻ ശ്യാം കക്കാട് ചൊല്ലുന്നു.നന്ദി തിരുവോണമേ നന്ദി! ഓണസദ്യവള്ളത്തോളിന്റെ കവിത ജ്യോതിബായ് പരിയാടത്ത് ആലപിക്കുന്നു.ബാല്യകാലസഖിവിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത പി. രാമൻ ആലപിക്കുന്നു. 0 FacebookTwitterWhatsappEmail