Author - റോബിൻ എഴുത്തുപുര

കട്ടപ്പനയ്ക്കടുത്ത് ലബ്ബക്കട സ്വദേശം. അധ്യാപകൻ. ആകാശവാണിയി ൽ നിരവധി തവണ കവിത അവതരിപ്പിച്ചു.കലാകൗമുദിയിൽ കരട് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു.