Author - രാജേഷ് നന്ദിയംകോട്

പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. നാല് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പാരമ്പര്യ തൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്നു.

കവിത

നിലവിളി

 
ലവിളിയോളം പേരിട്ട
അടയാളപ്പെടുത്തൽ വേറെ ഇല്ല.
ഭൂമിയെ ദാ...