Author - ജോയ് അബ്രഹാം

സ്വദേശം അരൂർ, 30 വര്‍ഷത്തോളം ബഹിരാകാശ ഗവേഷണ രംഗത്ത് ശാസ്ത്രജ്ഞന്‍ . നവമാധ്യമങ്ങളിൽ കവിതകള്‍ , കഥകള്‍ , ലേഖനങ്ങള്‍ , പുസ്തകപരിചയം എന്നിവ എഴുതാറുണ്ട്.