Author - ഫാത്തിമ മുബീന്‍

യാത്രാവിവരണങ്ങളും, അനുഭവക്കുറിപ്പുകളുമായി മലയാളം ഓണ്‍ലൈന്‍ രംഗത്ത് സജീവം. സ്വദേശം പട്ടാമ്പി, കാനഡയിൽ സ്ഥിര താമസം. കുട്ടികള്‍ക്ക് വേണ്ടി ‘ഓ കാനഡ’യെന്ന യാത്രാവിവരണ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.