Author - ദീപ നാപ്പള്ളി

ദീപ നാപ്പള്ളി, കോഴിക്കോട് ജില്ലയിലെ ചാലിക്കരയിൽ താമസം നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക, ആനുകാലികങ്ങളിൽ നിരൂപണങ്ങൾ, കഥ കവിത എഴുതാറുണ്ട്