Author - കുഞ്ഞൂസ്

കുഞ്ഞൂസ് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. എറണാകുളം ജില്ലയിലെ മരട് സ്വദേശി. ഇപ്പോള്‍ കാനഡയിലെ മിസ്സിസ്സാഗയില്‍ താമസിക്കുന്നു.