കവിത

ഗോപാലശ്രീ ഗോപാലന്‍gopa

 

ാല്പത്താറു പശുക്കളുള്ള
ഗോപാലന്‌
ഗോപാലശ്രീ പുരസ്ക്കാരം.

പശുക്കള്‍ക്ക് കാടിവെള്ളവും
ഉണക്കപ്പുല്ലും
പഴത്തൊലിയും
കപ്പമുട്ടിയും
മൂക്കില്‍ തുളയിട്ട്
അതിലൂടെ കയറും
വിധി പോലെ
നാലുമുഴം
കയര്‍ വേറെയും!

Comments

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

കവിതയുടെ കാർണിവൽ

കാർണിവൽ 2017 ഗ്യാലറി
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

വാക് വിചിത്രം / UMD

യു. എം. ഡി.