വൈഡ് ആംഗിള്‍

ഫേസ് ബുക്ക് ഫാക്ടറിfacto

സാമ്പത്തിക സർവ്വേ

survey

പാവങ്ങളും പണക്കാരും തമ്മിലുള്ള

വ്യത്യാസം അറിയാന്‍ കൈ പൊക്കിയാല്‍ മതി .

രോമം ഉള്ളവര്‍ പാവങ്ങള്‍

ഷേവ് ചെയ്തവര്‍ പണക്കാര്‍.

 

 


ഹർത്താൽ

hartal

48 മണിക്കൂര്‍ പണിമുടക്കിയാല്‍

20,000 കോടി രൂപയാണ് നഷ്ടം.

48 മണിക്കൂര്‍ പണിയെടുത്താലും

നഷ്ടം ഏകദേശം അത്രതന്നെ വരും.

 

 

 

 

 

 

 

 

 

 

 


ഗാന്ധീയൻ

gandhian

അക്രമി ആരായാലും നാം

സമാധാനത്തിന്റെ പാത ഉപേക്ഷിക്കരുത്.

കണ്ടാലുടൻ വെടി വെക്കണം.

 

 

 

 

 

 

 

 

 

 

 


അവാർഡുജേതാവ്

award

കഷണ്ടി വന്നു തല ചട്ടിക്കലം ആയാലും

ചിലരുടെ കീശയിൽ ചീർപ്പുകാണും!

 

 

 

 

 

 


സൂര്യനെല്ലി

sooryanelli

 

ഖദര്‍ മുണ്ട്

എത്ര വേഗമാണ്

അഴുക്കുപുരളുന്നത്..

 

 

 

 

 

 

 

 

 

 


നുണ

nuna

പൂഞ്ചിറകിനടിയിൽ

ഒരു പുഴുവുള്ള കാര്യം

പൂമ്പാറ്റയ്ക്കറിഞ്ഞുകൂടാ..


Comments

കവിതയുടെ കാർണിവൽ

കാർണിവൽ 2017 ഗ്യാലറി
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

വാക് വിചിത്രം / UMD

യു. എം. ഡി.