കേരളത്തിന്‍റെ വികസനവും പ്രവാസി വിപ്ലവവും

കേരളത്തിന്‍റെ വഴികള്‍ – 2- കേരളത്തിന്‍റെ വികസനവും പ്രവാസി വിപ്ലവവും. കേരളത്തിൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായ സാമ്പത്തിക വളർച്ചയും സാമൂഹിക സാമ്പത്തിക വികസനവും കേരളത്തിലെ സാമൂഹിക മാറ്റങ്ങളും തമ്മിൽ ഉള്ള ബന്ധവും ഇനിയും ഗഹനമായ ഗവേഷണ പഠനങ്ങൾക്ക് വിധേയമാക്കണ്ടതുണ്ട്. ഇവിടെ ഞാൻ കുറിക്കുന്നത് ചില സാമാന്യവും പ്രാഥമികവും ആയ നിരീക്ഷണങ്ങൾ മാത്രം ആണ്. കേരളത്തെ സാമ്പത്തിക സാമൂഹിക മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുൻപ് ആമുഖമായി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. ലോകത്തിന്‍റെ സാമ്പത്തിക, സാമൂഹിക ചരിത്രം … Continue reading കേരളത്തിന്‍റെ വികസനവും പ്രവാസി വിപ്ലവവും