കേരളം പുതിയ വഴിത്തിരിവില്‍

കേരളത്തിന്‍റെ വഴികള്‍ – 1 കേരളം പുതിയ വഴിത്തിരിവില്‍ കേരളം പുതിയ ഒരു വഴി തിരിവിൽ എത്തി നിൽക്കുന്നു. ഒരു മകൻ സ്വന്തം അപ്പനെ വെടി വച്ച് കൊന്നു വെട്ടി മുറുക്കി റോഡരികിലും പുഴയിലും എറിയുന്നു. മാധ്യമങ്ങൾക്കു ഒരു ഞെട്ടിക്കുന്ന വാർത്ത. നാട്ടുകാർക്ക് ഒരു പുതിയ തുടർ കഥ വായിക്കുന്ന ലാഘവത്തോടെ അടുത്ത കാര്യങ്ങൾ അറിയുവാൻ ആകാംക്ഷ.ചില ആഴ്ചകൾക്കകം വാർത്ത പിന്നാമ്പുറത്ത് പോയി മറയും. പിന്നെ നമ്മൾ അടുത്ത കൊലപാതക അപസർപ്പ ദുരന്ത കഥയ്ക്ക് ആയി കാത്തിരിക്കും. … Continue reading കേരളം പുതിയ വഴിത്തിരിവില്‍