LITERATURE സന്ദേശം 

കാലം നൽകുന്ന മുന്നറിയിപ്പ് 



പ്രസിദ്ധ കഥാകാരനും നോവലിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ ഡോ.അംബികാസുതൻ മാങ്ങാട്  വായനാദിനത്തിൽ മലയാളനാട് വാരിക  വായനക്കാർക്കായി തന്റെ ചിന്തകൾ പങ്ക് വെയ്ക്കുന്നു.

പ്രസിദ്ധ കഥാകാരനും നോവലിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ ഡോ.അംബികാസുതൻ മാങ്ങാട്  വായനാദിനത്തിൽ മലയാളനാട് വാരിക  വായനക്കാർക്കായി തന്റെ ചിന്തകൾ പങ്ക് വെയ്ക്കുന്നു.

കാസറഗോഡ് ജില്ലയിലെ ബാരയിൽ ജനിച്ച അംബികാസുതൻ  1987 മുതൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ മലയാളം അധ്യാപകനായിരുന്നു. അധ്യാപനത്തിൽ നിന്ന് 2019 ൽ വിരമിച്ച ഇദ്ദേഹത്തിന് കാരൂർ, ഇടശ്ശേരി, ചെറുകാട്, കോവിലൻ, മലയാറ്റൂർ തുടങ്ങിയവരുടെ പേരിലുള്ള അവാർഡുകളും അബുദാബി ശക്തി അവാർഡും ലഭിച്ചിട്ടുണ്ട്. പൊലിയന്ത്രം എന്ന ഡോക്യൂമെന്ററി, തിരക്കഥയെഴുതി സംവിധാനം ചെയ്തു. “കയ്യൊപ്പ് ” എന്ന രഞ്ജിത്ത് ചിത്രത്തിന്റെ തിരക്കഥയെഴുതി നെഹ്‌റു കോളേജിൽ 33 വർഷം സാഹിത്യവേദിയുടെ പ്രസിഡന്റ് ആയിരുന്നു. എൻഡോസൾഫാൻ ഭവന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. “സാധാരണ വേഷങ്ങൾ “ആയിരുന്നു ആദ്യ കഥാ സമാഹാരം. 23 ചെറുകഥാ സമാഹാരങ്ങളും രണ്ട് നോവലുകളും നാല് നിരൂപണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. “മരക്കാപ്പിലെ തെയ്യങ്ങൾ ,എൻമകജെ” എന്നിവയാണ് നോവലുകൾ. എൻമകജെ ഇംഗ്ലീഷ് ഉൾപ്പെടെ നാല്‌ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു.

 

Print Friendly, PDF & Email

About the author

അംബികാസുതൻ മാങ്ങാട് 

കാസറഗോഡ് ജില്ലയിലെ ബാരയിൽ ജനിച്ച അംബികാസുതൻ 1987 മുതൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ മലയാളം അധ്യാപകനായിരുന്നു .അധ്യാപനത്തിൽ നിന്ന് 2019 ൽ വിരമിച്ച ഇദ്ദേഹത്തിന് കാരൂർ ,ഇടശ്ശേരി ,ചെറുകാട് ,കോവിലൻ ,മലയാറ്റൂർ തുടങ്ങിയവരുടെ പേരിലുള്ള അവാർഡുകളും അബുദാബി ശക്തി അവാർഡും ലഭിച്ചിട്ടുണ്ട്. .പൊലിയന്ത്രം എന്ന ഡോക്യൂമെന്ററി, തിരക്കഥയെഴുതി സംവിധാനം ചെയ്തു ."കയ്യൊപ്പ് "എന്ന രഞ്ജിത്ത് ചിത്രത്തിന്റെ തിരക്കഥയെഴുതി നെഹ്‌റു കോളേജിൽ 33 വർഷം സാഹിത്യവേദിയുടെ പ്രസിഡന്റ് ആയിരുന്നു .എൻഡോസൾഫാൻ ഭവന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു ."സാധാരണ വേഷങ്ങൾ "ആയിരുന്നു ആദ്യ കഥാ സമാഹാരം .23 ചെറുകഥാ സമാഹാരങ്ങളും രണ്ട് നോവലുകളും നാല് നിരൂപണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. "മരക്കാപ്പിലെ തെയ്യങ്ങൾ ,എൻമകജെ" എന്നിവയാണ് നോവലുകൾ .